2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു

2000 രൂപ നോട്ട് നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ വിപണിയിലുള്ള നോട്ടുകൾ ഈ വർഷം സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്. 2016 നവംബറിലാണ് പ്രചാരത്തിലുണ്ടായിരുന്ന 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 2000 ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.