റ്റി പി എം പാലക്കാട്: വി ബി എസ് ഇന്നും നാളെയും
പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട്, മുണ്ടൂർ, പാറ, കൊല്ലങ്കോട് സഭകളുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ഇന്നു നാളെയും (തിങ്കൾ, ചൊവ്വ) പാലക്കാട് കല്ലേക്കുളങ്ങരയിലെ റ്റി പി എം ഫെയ്ത്ത് ഹോമിൽ നടക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന വി ബി എസിൽ കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.


- Advertisement -

Comments are closed.