പി. കുഞ്ഞുകുഞ്ഞ് (കുഞ്ഞേട്ടൻ 85) അക്കരെ നാട്ടിൽ

തൃശൂർ: റ്റി പി എം കുരിയച്ചിറ സഭാംഗം മണ്ണൂത്തി വെട്ടിക്കൽ ആഴാംമൂട്ടിൽ പി. കുഞ്ഞുകുഞ്ഞ് (കുഞ്ഞേട്ടൻ – 85) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (15/05/23) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് റ്റി പി എം കണ്ണാറ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ പി കുഞ്ഞ്, മക്കൾ: ജാൻസി ജോസഫ്, ക്ലമന്റ് എ കെ, എൽസമ്മ ഗ്ലാഡിസ്, ബ്ലെസ്സൻറ് എ കെ, റാണി എസ്ഥേർ (ധന്യ). മരുമക്കൾ: ജോസഫ്, ബിന്ദു ക്ലമന്റ്, നൈജു, ഷീബ ബ്ലെസ്സൻറ്, സാംകുട്ടി ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.