കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര ബേർ ശേബ ഹാളിൽ നടക്കും. മേഖല SSA പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അദ്ധ്യക്ഷത വഹിക്കും.
IPC സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജോൺ റിച്ചാർഡ് ഉദ്ഘാടനം ചെയ്യും. SSA സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, SSA സ്റ്റേറ്റ് ട്രഷറർ ബ്രദർ ഫിന്നി പി. മാത്യു എന്നിവർ സന്ദേശം നൽകും .
മേഖലയിലെ സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്റർമാർ അദ്ധ്യാപകർ , വിദ്യാർത്ഥികൾ മാതാപിതാക്കന്മാർ എന്നിവർ പങ്കെടുക്കുമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു.


- Advertisement -

Comments are closed.