ഐ.പി.സി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്കറ്റിനു നവനേതൃത്വം

മുംബൈ: ഐ.പി.സി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റിനു 2023- 24 വർഷത്തിലേക്കു നയിക്കാൻ പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ പി ജോയിയുടെ അദ്ധ്യക്ഷതയിൽ ഐപിസി വാശി ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്:
പ്രസിഡന്റ്‌ പാസ്റ്റർ പി ജോയി
വൈസ് പ്രസിഡന്റ് : പാസ്റ്റർ. കെ ജെ ഷാജി
സെക്രട്ടറി – പാസ്റ്റർ ബിജു ജി ജോൺ
ട്രഷറർ – ബ്രദർ അനു ചെറിയാൻ എന്നിവർ എക്സിക്യൂട്ടീവിലേക്കും

കൗൺസിൽ അംഗങ്ങളായി: പാസ്റ്റർ സന്തോഷ് മാത്യു ,പാസ്റ്റർ ബെഞ്ചമിൻ പാപ്പച്ചൻ, പാസ്റ്റർ ജോജി എം വർഗീസ്, പാസ്റ്റർ ഷാജി മുഹമ്മദ്, പാസ്റ്റർ. റജി തോമസ് ,സഹോദരന്മാരായ, സാം ഡാനിയേൽ, , വർഗീസ് എബ്രഹാം, സി വി തോമസ് ,എബി തോമസ്,ജോൺസൻ,ജെയിംസ് സാമുവേൽ. എന്നിവരും തെരെഞ്ഞെടുക്കപ്പട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.