സജി സാമുവേൽ (53) ബ്രൂണയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു


സൂററ്റ്: ഗുജറാത്ത്,സൂററ്റ് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം സജി സാമുവേൽ (53) ഏപ്രിൽ 28ാം തിയതി കർത്താവിൽ നിദ്ര പ്രാപിച്ചു. ബ്രൂണയിൽ തന്റെ ജോലി സ്ഥലത്തു വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്ക്കാരം മേയ് 8 തിങ്കളാഴ്ച രാവിലെ സൂററ്റ് സി.എൻ ഐ ചർച്ച് ഹാളിൽ ശുശ്രൂഷ ആരംഭിച്ച് സൂററ്റ്, ഗോത്തലവാടി കാതർഗാം സെമിത്തേരിയിൽ . ചെറിയനാട് സ്വദേശിയാണ്.

ഭാര്യ: മിനി സജി. മക്കൾ : ജോഷ്യാ സജി.( ലിജിൻ), ജീവൻ സജി..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.