പാസ്റ്റർ എബ്രഹാം ജോർജ്ജ് വെൺമണി ഐ പി സി ബഥേൽ ബഹ്റിൻ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

മനാമ: ഐ പി സി ബഥേൽ ബഹ്റിൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ എബ്രഹാം ജോർജ്ജ് വെൺമണി ചുമതലയേറ്റു. പാസ്റ്റർ വിനിൽ ജോസഫ് കഴിഞ്ഞ ആറര വർഷം ഈ സഭയുടെ ശുശ്രൂഷകനായിരുന്നു.

ഇന്നലെ നടന്ന സൺ‌ഡേ സ്‌കൂൾ ആനിവേഴ്സറിയും യാത്ര അയപ്പ് മീറ്റിംങ്ങിൽ ബഹ്റിൻ ഐ പി സി റീജിയൻ വൈസ് പ്രസിഡന്റ് ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ സീനിയർ എക്സ് ഒഫിഷ്യൽ ആയ പാസ്റ്റർ ജെയ്സൺ
കുഴിവിള, പാസ്റ്റർ എബ്രഹാം റ്റൈറ്റസ്, പാസ്റ്റർ ബിജു ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.അനുഗ്രഹീത ദൈവവചന പ്രഭാഷകനും, ക്രൈസ്തവ എഴുത്തുകാരനുമാണ് പാസ്റ്റർ എബ്രഹാം ജോർജ്ജ് വെൺമണി.
ഭാര്യ: ബ്ലെസി
മക്കൾ: ദർശന, ഡോണാ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading