തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ ചെന്നിത്തല സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഏപ്രിൽ 24 തിങ്കൾ മുതൽ 26 ബുധൻ വരെ കല്ലുംമൂട് മഹാത്മ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട് 5.45 ന് ‘അന്ത്യകാല പ്രവചനങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സ് ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ നേതൃത്വം നൽകും.


- Advertisement -

Comments are closed.