“ഇസ് ജീവൻ സെ പരെ” പ്രകാശനം ചെയ്തു

ന്യൂഡൽഹി: മരണം മരണാന്തര ജീവിതം, നിത്യത എന്നി വിഷയങ്ങളെ തിരുവചന അടിസ്ഥാനത്തിൽ പ്രതിപാദിക്കുന്ന ചെറിയാൻ ഉമ്മൻ( ന്യൂഡൽഹി) രചിച്ച ‘ഈ ജീവിതത്തിനപ്പുറം’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ – പ്രകാശനം ചെയ്തു.

ഉത്തരപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിൽ നടന്ന ഹാർവെസ്ററ് മിഷൻ ടു ദി അൺറീച്ഡ് എന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ഡോ. വറുഗീസ് മാത്യു (കാനഡ) ഡോ. റിച്ചാർഡ് ഖാദിറിനു നൽകി പ്രകാശനം ചെയ്തു. ദ് കാൽവറി ചർച്ചാണ് പ്രസിദ്ധികരണം നിർവഹിച്ചിരിക്കുന്നത്. ഫോൺ : 9811525749

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading