ഐപിസി മംഗലാപുരം കോസ്റ്റൽ സെന്റർ വാർഷിക കൺവൻഷൻ

വാർത്ത: ജോബ് ജോൺ, മാംഗ്ലൂർ

മം​ഗലാപുരം: ഐപിസി മാംഗ്ലൂർ കോസ്റ്റൽ സെന്റർ വാർഷീക കൺവൻഷൻ 2023 ഏപ്രിൽ 20 മുതൽ 22 വരെ മാംഗ്ലൂർ ഐപിസി ശാലോം സഭയിൽ വച്ച് നടക്കും. പാസ്റ്റർ KS ജോസഫ് (ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ്‌), പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ ഷാജി ജോസഫ് (സെന്റർ പാസ്റ്റർ) എന്നിവർ പ്രസംഗിക്കും. കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

രാത്രിയോഗങ്ങൾ, പകൽ യോഗങ്ങൾ, കൂടാതെ യുവജന മീറ്റിങ്, സഹോദരീ സമാജം എന്നിവയും നടക്കും. യോഗങ്ങളുടെ നടത്തിപ്പിനായി പാസ്റ്റർ വിജു ഐ മാത്യു കൺവീനർ ആയുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

-Advertisement-

You might also like
Comments
Loading...