ഖാരിസ് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന സൂം കോൺഫറൻസ് മാർച്ച് 20 മുതൽ

കോട്ടയം: ഖാരിസ് മിനിസ്ട്രി ഒരുക്കുന്ന കോൺഫറൻസ് മാർച്ച് 20 തിങ്കൾ മുതൽ 22 ബുധൻ വരെ ഇന്ത്യൻ സമയം രാത്രി 7 മുതൽ 8 :30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഉണർവും അഭിഷേകവും എന്നതാണ് ചിന്താവിഷയം.
പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, കോശി ഉമ്മൻ ഷാർജ ,സുവി. സെൽമോൻ സോളമൻ എന്നിവർ സംസാരിക്കും . പാസ്റ്റർ എബിൻ അലക്സ് കാനഡ, ഫിന്നി അലക്സ് ഓസ്‌ട്രേലിയ എന്നിവർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Join Zoon
https://us02web.zoom.us/j/84502316489?pwd=YlRLL2ptLzdWQ2Y2aEhtdWJkYnFIUT09

സൂം ഐഡി :845 0231 6489
പാസ്സ്‌വേർഡ്‌ : 2023

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.