കെ ഇ ഗുജറാത്ത്‌ ഗോസ്പൽ മീറ്റും ലോഗോസ് ബൈബിൾ ക്വിസ് സീസൺ 2 സമ്മാനദാനവും മാർച്ച് 5 ന്

വഡോദര / ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ ഗോസ്പൽ മീറ്റും ലോഗോസ് ബൈബിൾ ക്വിസ് സീസൺ 2 സമ്മാനദാനവും മാർച്ച് 5 വൈകിട്ട് 7.30 ന് സൂം മീറ്റിങ്ങിൽ കൂടി നടക്കും.

News Middle Advt Banner

ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ പ്രസിഡൻറ് പാസ്റ്റർ ജെയിംസ് ജോൺ മുഖ്യസന്ദേശം നൽകും. സുവിശേഷകരായ ആശിഷ് പി ജോസ്, സിജോ സി ജോസഫ് എന്നിവർ ഗാനശുശ്രൂഷയ്‌ക്ക് നേത്രുത്വം നൽകും. മീറ്റിംഗ് ഐ ഡി: 85958244095 പാസ്സ് കോഡ്: logos2

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading