എം. എം. കുഞ്ഞച്ചൻ (89) അക്കരെ നാട്ടിൽ

ഇടപ്പള്ളി: മരോട്ടിച്ചോട് ബിസ്മി ഗാർഡൻസ് ഫസ്റ്റ് അവന്യു 4-63B, പത്തനംതിട്ട വാര്യാപുരം മടുക്കോലിൽ വീട്ടിൽ ഖത്തർ പെട്രോളിയം മുൻ എഞ്ചിനീയറും. H M T മുൻ എഞ്ചിനീയറും ആയിരുന്ന എം. എം. കുഞ്ഞച്ചൻ (89)നിര്യതനായി. മൃതദേഹം ചൊവാഴ്ച
(21/02/23)രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷകൾ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12.30 ന് ഐ. പി. സി എറണാകുളം ഹെബ്രോൺ സഭയുടെ വടുതല സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതു മായിരിക്കും.
ഭാര്യ : മറിയാമ്മ കുഞ്ഞച്ചൻ ഷൊർണൂർ വെട്ടിക്കാട്ടിലി മാത്തുവിളയിൽ കുടുംബാഗം ആണ്
മക്കൾ : ലൂസി അലക്സാണ്ടർ ബാംഗ്ലൂർ
ഡോ. സ്മിത സന്തോഷ്‌ (യു എസ് എ )
ഡോ മറിയം റോയി (ഓസ്ട്രേലിയ )
മരുമക്കൾ : കോട്ടയം പുത്തൻ വീട്ടിൽ അലക്സാണ്ടർ naമുതലാളി (ബാംഗ്ലൂർ ), മല്ലപ്പള്ളി വടക്കേകര സന്തോഷ്‌ (യു എസ്. എ )
തിരുവല്ല പള്ളിക്കൽ റോയി (ദോഹ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.