വർക്കി ഏബ്രഹാം കാച്ചാണത്തിന്റെ സഹോദരൻ കെ.വി.മാത്യു (അനിയൻ 63) അക്കരെ നാട്ടിൽ

റാന്നി: തെങ്ങണ ഗുഡ് ഷെപ്പേർഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ഡയറക്ടർ കാച്ചാണത്ത് കെ.വി.മാത്യു (അനിയൻ – 63) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച (21) രാവിലെ 9 ന് ഈട്ടിച്ചുവട് കാച്ചാണത്ത് എബനേസർ ഗാർഡൻസിലെ ശുശ്രൂഷക്ക് ശേഷം 2 മണിക്ക് നസ്രേത്ത് മാർത്തോമ്മ പള്ളിക്ക് സമീപമുള്ള കുടുംബകല്ലറയിൽ. ഭാര്യ: റാന്നി മച്ചിക്കല്ലിൽ മോളമ്മ മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.