പാസ്റ്റർ മാത്യു തോമസ് അക്കരെ നാട്ടിൽ

മുംബൈ: പത്തനംതിട്ട കവുങ്ങും പ്രയാർ പുറമറ്റം പുളിമൂട്ടിൽ ഹൗസിൽ പാസ്റ്റർ മാത്യു തോമസ് നിര്യാതനായി. അസംബ്ലീസ് ഓഫ് ഗോഡ് മുംബൈ സൗത്ത് സെന്റർ സെക്ഷൻ പ്രസ്ബിറ്ററും ഉല്ലാസ് നഗർ എബനേസർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സഭാ ശുശ്രൂഷകനും ആണ്.
മക്കൾ :ജിനോ മാത്യു(അയർലണ്ട് ), ജിൻസോ മാത്യു(ഖത്തർ )
മരുമക്കൾ :ബിൻസ് ജോൺ, ഫെബി മാത്യു
കൊച്ചുമക്കൾ :ജൊഹാൻ, ജെരെമി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.