ബൈക്ക് അപകടം : പാസ്റ്റർ ഷാജു എം. എൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊന്നക്കാട് : കാസർഗോഡ് സെന്ററിലെ കൊന്നക്കാട് ന്യൂ ഇന്ത്യ ദൈവ സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജു എം.എൽ ബൈക്ക് അപകടത്തെ തുടർന്ന് അല്പസമയം മുൻപ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൻ്റെ ഭാര്യ സാലി ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. പ്രത്യേകാൽ പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...