എം.എൽ വർഗീസ് (പൊടിയൻ 86) അക്കരെ നാട്ടിൽ

രാജസ്ഥാൻ: ചർച്ച് ഓഫ് ഗോഡ് തുവയൂർ ഈസ്റ്റ് സഭാംഗം തുവയൂർ നോർത്ത് പറക്കോട്ട്കോണത്ത് എം.എൻ.വർഗീസ്( പൊടിയൻ 86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ബുധനാഴ്ച ജയ്പൂർ ഗിലെയാദ് ഐ.പി.സി സഭയുടെ സെമിത്തേരിയിൽ 12 മണിക്ക് നടക്കും.
ഭാര്യ: പരേതയായ റിബേക്ക. മക്കൾ: ലിസി വർഗീസ്, റോയി വർഗീസ്, സാലിക്കുട്ടി,ഷീലമ്മ. മരുമക്കൾ: പാസ്റ്റർ കെ.എ വർഗീസ്, ജെസ്സി, ബിനു, പരേതനായ റെജി ചെറിയാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.