പാസ്റ്റർ വി.വൈ തോമസിന്റെ സംസ്കാരം ഫെബ്രുവരി 6 ന്

കൊല്ലം: ഐ പി സി കൊട്ടാരക്കര മേഖലാ വൈസ് പ്രസിഡന്റും കുണ്ടറ സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ വി. വൈ. തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ഭൗതികശരീരം ഫെബ്രുവരി 6 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9 മണിക്ക് കൊട്ടാരക്കര ബേർശേബ സഭയിലെ ശുശ്രൂഷയ്ക്കു ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like