ബാബു ഗീവർഗീസ് അക്കരെ നാട്ടിൽ

കൊട്ടാരക്കര: കൊട്ടാരക്കര റ്റി.പി.എം സഭാംഗം അലക്കുഴി കിളയ്ക്കാട്ടു കലങ്ങുമുഖത്തു വീട്ടിൽ ബാബു ഗീവർഗീസ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഫെബ്രുവരി 6 തിങ്കളാഴ്ച രാവിലെ 10 ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അലക്കുഴി റ്റിപിഎം സെമിത്തേരിയിൽ.
ഭാര്യ:മോനി. മക്കൾ: ഷിബിൻ, ഷിജി.

-ADVERTISEMENT-

-ADVERTISEMENT-

You might also like