പാസ്റ്റർ ടിനു ജോർജ് ദുബായിൽ ശുശ്രൂഷിക്കുന്നു

ദുബായ്: എൽ ഷാദായി മിനിസ്ട്രീസ് ഒരുക്കുന്ന സുവിശേഷ മീറ്റിംഗ് ഫെബ്രുവരി 3, 4 വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ടു 6 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) ദുബായ് JSS പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നു.ഈ മീറ്റിംഗിൽ പാസ്റ്റർ ടിനു ജോർജ് ദൈവ വചനത്തിൽ നിന്നും ശ്രുശൂഷിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like