ടി.ജെ. ജോൺ കുഴിക്കാല (86) അക്കരെ നാട്ടിൽ

ഇലന്തൂർ: മുട്ടത്തുകോണം എസ്എൻഡിപി
എച്ച്എസ് റിട്ട. അധ്യാപകൻ അയത്തിൽ ചൂരയ്ക്കാമണ്ണിൽ ഗ്രേസ് കോട്ടേജിൽ ടി.ജെ. ജോൺ (86) (ജോൺ സാർ) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച 12ന് ഇലന്തൂർ എജി ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: പള്ളം പന്തിരുപാറയിൽ റേയ്ച്ചൽ ജോസഫ് (റിട്ട. അധ്യാപിക സിഎംഎസ് എച്ച്എസ്
കുഴിക്കാല). മക്കൾ: ജിനുമോൾ, ജിബു തോമസ് ജോൺ (ഫിബ റേഡിയോ ബെംഗളൂർ), ജിഷ (സെന്റ് ഫ്രാൻസിസ് സ്കൂൾ ജാംനഗർ).
മരുമക്കൾ: വള്ളിക്കാല കാലായിൽ ഡേവിഡ്, സന്ധ്യ (ബംഗളൂർ), കവിയൂർ പുളിയേക്കൽ പരേതനായ ബിജു ചെറിയാൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like