ലോർഡ്സൺ ആന്റണി നേതൃത്വം നൽകുന്ന സംഗീത സായാഹ്നം ബാംഗ്ലൂരിൽ ജെപി നഗറിൽ

ബാംഗ്ലൂർ: ഐ.പി.സി. ജെപി നഗർ സഭയുടെ നേതൃത്വത്തിൽ സംഗീത സായാഹ്നം 2023 ജനുവരി 29-ാംതീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ജെ.പി നഗർ ഐ.പി.സി ശാലേം പ്രയർ ഹാളിൽ വെച്ച് നടക്കും. പ്രശസ്ത ക്രിസ്തീയ ഗായകൻ പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും.

News Middle Advt Banner

പാസ്റ്റർ ബോബി ബാബു ബ്രദർ.ബിനോയ് മാത്യൂ, ബ്രദർ.ലിജോ ജോൺസൺ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading