പാസ്റ്റർ ജിംസൺ.പി. ടി ചുമതലയേറ്റു

ഓസ്ട്രലിയ: ബ്രിസ്ബയൻ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനായി പാസ്റ്റർ ജിംസൺ. പി. ടി ചുമതലയേറ്റു.
ഡൽഹി മഹനീയദാൻ ഫെല്ലോഷിപ്പിന്റെ സഫ്‌ടർജംഗലെ ശുശ്രൂഷകൻ ആയിരുന്നു ഇതിന് മുൻപ്. കൗൺസിലിങ്ങലും വേദപഠനത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സഹധർമ്മിണി ഫെബി, മകൾ ജോഹന്നാ. 15 വർഷങ്ങൾക്കു മുൻപ് ബ്രിസ്ബനിൽ ആത്മീയ കൂട്ടായ്മ ആരംഭിച്ചത്‌

-ADVERTISEMENT-

-ADVERTISEMENT-

You might also like