അന്നമ്മ ജോൺ (77) അക്കരെ നാട്ടിൽ

കടമ്മനിട്ട: കല്ലേലിമുക്ക് മുള്ളൻവാരത്തിങ്കൽ കരിങ്ങാട്ടിൽ എം എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ: രാജു ജോൺ(ദുബായ് ),ഷിബു ജോൺ, ഷേർലി ലാലു (ചെന്നൈ ), ഷൈനി ഷാജൻ

മരുമക്കൾ:അന്നമ്മ രാജു(ആലീസ്), ഷേർളി ഷിബു, ലാലു തോമസ്, ഷാജൻ

കൊച്ചുമക്കൾ: ലിന്റു ജോൺ രാജു (ദുബായ് ), ഡോ. ഷെറിൻ റോയ് (ദുബായ് ), പാസ്റ്റർ ലിജു കുര്യൻ രാജു (ഇറ്റലി), കെസിയ ലാലു, ഷിജോ ഷിബു, ബിജോ ഷിബു, ക്രിറ്റി ഷാജൻ, ക്രിസ്റ്റീന ഷാജൻ.

സംസ്കാരം ഐ.പി.സി കല്ലേലിമുക്ക് സഭയുടെ സെമിത്തേരിയിൽ പിന്നീട് നടത്തപ്പെടും .

-ADVERTISEMENT-

-ADVERTISEMENT-

You might also like