തിമഥി ഇൻസ്റ്റിട്യൂട്ട് വി.ബി.എസ്. തീം: ഫെയ്ത്ത് ഫാഷൻസ്!

പുരോഗമനത്തിന്റെയും പരിഷ്ക്കാരത്തിന്റെയും യുഗത്തിൽ യേശുവിനോടൊപ്പം പുത്തൻ ട്രെന്റാകുവാൻ കുഞ്ഞുങ്ങളെ ആഹ്വാനം ചെയ്യുന്ന ചിൽഡ്രൻസ് ഫെസ്റ്റ് VBS തീമാണ് ഫെയ്ത്ത് ഫാഷൻസ്!. യേശുവിലൂടെ ലഭ്യമാകുന്ന രക്ഷാ വസ്ത്രം, പ്രാധാന്യമുള്ളതാണെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ ചിന്താവിഷയം. വസ്ത്രവുമായി ബന്ധപ്പെട്ട ബൈബിളിലെ പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നുമുള്ള പത്ത് സംഭവ കഥകളിലൂടെ കുട്ടികൾക്ക് രക്ഷയുടെ ഉറപ്പ് സ്വന്തമാക്കാൻ സഹായിക്കുന്നു.

തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ഈ തീമിന്റെ മെറ്റീരിയൽസിന് സ്പെഷ്യൽ ഡിസ്കൗണ്ട് സ്വന്തമാക്കാനും  പ്രോഗ്രാം ബുക്ക് ചെയ്യുവാനും സംഘാടകരുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.