‘യേശുവിൻ തൃപ്പാദത്തിൽ’ പതിനെട്ടാമത് പ്രാർത്ഥനാ സംഗമം ശനിയാഴ്ച 

മുംബൈ: അതിരുകളില്ലാത്ത ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ ദൈവവചനത്തിലൂടെ ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” പതിനെട്ടാമത്  “പ്രാർത്ഥനാസംഗമം”  ഡിസംബർ 17 ശനിയാഴ്ച  ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി ഇലന്തൂർ മുഖ്യസന്ദേശം നൽകും.

കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
സൂം ID:- 828 3015 0680 Password: – amen

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.