ക്രിസ്മസ് സീസണിൽ കർണാടകയിലെ ദേവാലയങ്ങളിൽ പ്രാർഥനകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം

ബെംഗളൂരു: ക്രിസ്മസ് സീസണിൽ ദേവാലയങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർഥനകൾ, കാരൾ ഗായകരുടെ ഭവനസന്ദർശനങ്ങൾ സമാധാനപരമായി സംഘടിപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അഖില ഭാരത ക്രിസ്തു
മഹാസഭ ഡിജിപിക്കു നിവേദനം നൽകി. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവർക്കെതിരെ അക്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like