അച്ചാമ്മ എബ്രഹാം (ലില്ലി) അക്കരെ നാട്ടിൽ

റാന്നി: പുത്തൻപുരയ്ക്കൽ പരേതനായ പാസ്റ്റർ പി.സി എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ എബ്രഹാം (ലില്ലി ) നിര്യാതയായി. സംസ്‍കാര ശുശ്രുഷ 7-12-22 രാവിലെ 8ന് റാന്നി തോട്ടമണ് സഭാ ഹോളിലെ ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് പൂവൻമല സെമിത്തേരിയിൽ.
മക്കൾ: ഡായി, മോൻസി, ബെന്നി, ദാസ്, സാം , ജോ. മരുമക്കൾ :ജോയിസി, മെർലിൻ,ബേബി, ലിസി, ജോയിസി, മാലിനി

 

-ADVERTISEMENT-

-ADVERTISEMENT-

You might also like