കാശ്മീരിന്റെ അപ്പോസ്തലൻ പാസ്റ്റർ പി. എം തോമസ് അക്കരെ നാട്ടിൽ

കാശ്മീർ : ജമ്മു കശ്മീരിലെ ആദ്യ മിഷനറിയും കാശ്മീരിന്റെ അപ്പോസ്തലനുമായ പാസ്റ്റർ പി. എം തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. ഹിമാലയ ഇവാഞ്ചലിക്കൽ മിഷൻ, കാശ്മീർ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് സംഘടനകളുടെ സ്ഥാപകനാണ്.

ഭാര്യ : ക്രിസ്റ്റി തോമസ്. മക്കൾ : ഗ്രേസ് തോമസ്, റവ.ബിഷപ്പ് സന്തോഷ് തോമസ് മരുമക്കൾ : റവ.ജോൺസൺ ജോർജ്, ഷിമോനാ സന്തോഷ്. സംസ്കാരം ഡിസംബർ 1 ന് ഉധംപൂർ യൂണിയൻ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.

ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം എന്ന പ്രസിദ്ധമായ ഗാനത്തിൻ്റെ രചയിതാവുകൂടിയാണ് പാസ്റ്റർ. പി. എം തോമസ് .

-ADVERTISEMENT-

-ADVERTISEMENT-

You might also like