പാസ്റ്റർ കെ. കെ. ബാബു കര്യംപ്ലാവിൽ (59) അക്കരെ നാട്ടിൽ

കര്യംപ്ലാവിൽ: പാസ്റ്റർ കെ. കെ. ബാബു കര്യംപ്ലാവിൽ (59) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 28 തിങ്കളാഴ്ച 1 മണിക്ക് മേത്താനം ദൈവസഭാ സെമിത്തേരിയിൽ. കഴിഞ്ഞ 30 വർഷങ്ങൾ ദൈവസഭയുടെ ശുശ്രൂഷകനായിരുന്ന ദൈവദാസൻ ദൈവസഭയിലെ വിവിധ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്.സമീപകാലത്ത് രോഗവസ്ഥയിൽ ചികിത്സയിലായിരുന്നു.

ഭാര്യ. സൂസമ്മ ബാബു. മക്കൾ. സെബിൻ ബാബു, നിബിൻ ബാബു. മരുമകൻ. ഷിനു തങ്കച്ചൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like