ജയാ ബാബു(52) അക്കരെ നാട്ടിൽ

വെണ്മണി: പൂവനേത്ത് വീട്ടിൽ ബാബു പി ഡാനിയേലിന്റെ ഭാര്യ ജയാ ബാബു(52) നിത്യതയിൽ ചേർക്കപ്പെട്ടു. മകൾ: അബിയാ ബാബു( ബാംഗ്ലൂർ).  പാസ്റ്റർ ജയ്സ് പാണ്ടനാട് സഹോദരനാണ്.

സംസ്കാര ശുശ്രൂഷകൾ നവംബർ 29 ചൊവ്വ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12.30ന് പാണ്ടനാട്, കീഴ് വന്മഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി സി തോമസ് ഭവനത്തിലെ ശുശ്രൂഷകളും അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ വൈ റജി സെമിത്തേരിയിലെ ശുശ്രൂഷകളും നിർവ്വഹിക്കും.

post watermark60x60

തിരുവല്ല സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ലാലി ഫിലിപ്പ്, കീഴ് വന്മഴി ഗിൽഗാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എസ് ജോസ് എന്നിവർ സംസ്കാര ശുശ്രൂഷകൾ നിയന്ത്രിക്കും.

ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like