ജയാബാബു (52) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: ചാലിക്കുന്നിൽ ജയാബാബു(52) നിത്യതയിൽ പ്രവേശിച്ചു.
ഭർത്താവ് വെൺമണി പൂവനേത്ത് ബാബു പി ഡാനിയേൽ( ബാംഗ്ലൂർ). പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ ജ്യേഷ്ഠസഹോദരിയാണ്. മകൾ: അബിയാ ബാബു( ബാംഗ്ലൂർ).
സംസ്കാരം നവംബർ 29 ചൊവ്വ ഉച്ചയ്ക്ക് 12.30 ന് പാണ്ടനാട്, കീഴ് വന്മഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like