പാസ്റ്റർ കെ. എം. മാത്യു അക്കരെ നാട്ടിൽ

KE News Desk | Bhopal

ഭോപ്പാൽ മാറാനാഥാ സഭംഗവും പത്തനംതിട്ട അയിരൂർ കരിമ്പന്നൂർ കുടുംബാംഗവുമായ പാസ്റ്റർ കെ. എം. മാത്യു ഭോപ്പാലിൽ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ഭോപ്പാലിൽ സ്ഥിരമായി താമസിച്ചു സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.

News Middle Advt Banner

ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി. മുൻപ് ഛത്തീസ്ഗഡ് വൈദ്യുതി വകുപ്പിൽ ഔദ്യോഗിക ജോലിയും ചെയ്തിരുന്നു. മക്കൾ മിനി ജോജി, ഷൈനി സന്തോഷ്, ഷെറിൻ മാത്യു. മരുമക്കൾ Late Major ജോജി ജോസഫ്, പാസ്റ്റർ സന്തോഷ് മാത്യു, പാസ്റ്റർ തോമസ് ബേബി. സംസ്കാരം നവംബർ 30, ബുധനാഴ്ച ഭോപ്പാലിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading