ഹൃദയാഘാതം: ജോമോൻ കെ ഫിലിപ്പ് (42) ഓസ്ട്രേലിയയിൽ മരണമടഞ്ഞു

അഡ്ലെയിഡ്: കുണ്ടറ കരിപ്പുറം കോട്ടൂരഴികത്ത് വീട്ടിൽ ജോമോൻ കെ ഫിലിപ്പ് (42) നവംബർ 25ന് ഓസ്ട്രേലിയയിലെ അഡ്ലെയിഡിൽ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. കുണ്ടറ ആറുമുറിക്കടയിൽ കോട്ടൂരഴികത്ത് ആയുർവേദ ആശുപത്രി നടത്തിവരുന്ന ഡോക്ടർ ജയൻ കെ ഫിലിപ്പിന്റെ സഹോദരനാണ് പരേതൻ.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like