ഐപിസി ഡുബ്ലിൻ ചർച്ച് ബൈബിൾ കൺവൻഷൻ ഇന്ന്

ഡുബ്ലിൻ: ഐപിസി ഡുബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 26 ന് 6 മണിക്ക് ബൈബിൾ കൺവൻഷൻ Navan claremont stadium (Claremont Stadium, Commons Rd, Navan, Co. Meath Eircode – C15 TX97) -ൽ വച്ച് നടത്തപ്പെടുന്നു.
കേരളത്തിലെ സുപ്രസിദ്ധ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും രോഗികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഐപിസി ടുബ്ലിൻ ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർ സാനു ഫിലിപ്പ്, പാസ്റ്റർ അനിഷ് ജോർജ്, ജസ്റ്റിൻ ഫിലിപ്പ്,ബ്ലെസ്സൺ മാത്യു,
ഫിജോയ് കെ ജോൺ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like