ജിഷ ഇ. ജേക്കബ് (44) അക്കരെ നാട്ടിൽ

കോട്ടയം : പാമ്പാടി പതിനാലാം മൈൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗവും, കോത്തല ഇരവികുളം ഭവനത്തിൽ ഇ. ജെ. തങ്കച്ചന്റെയും അന്നമ്മ തങ്കച്ചന്റെയും മകൾ ജിഷ ഇ. ജേക്കബ് (44) ഇന്ന് വെളുപ്പിന് 4 മണിക്ക് സ്വഭവനത്തിൽ വച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതികശരീരം നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരശുശ്രൂഷകൾ ഉച്ചയ്ക്ക് 12 മണിക്ക് ഉദയപുരം ശാരോൻ സഭാ സെമിത്തേരിയിൽ നടക്കുന്നതുമാണ്.
സഹോദരങ്ങൾ : ജിജോ ജേക്കബ് (മസ്കറ്റ്), ജിബിൻ ജേക്കബ് (ബേർശേബാ ഫർണിച്ചർ, എറണാകുളം)

-ADVERTISEMENT-

-ADVERTISEMENT-

You might also like