ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് കൺവെൻഷൻ

ചെമ്പുർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് കൺവൻഷൻ നവംബർ 25, 26 തീയതികളിൽ വൈകിട്ടു ഏഴു മണി മുതൽ ഒൻപതു മണി വരെയും ഞായർ രാവിലെ 10.30 മുതൽ 1 മണി വരെയും ചെമ്പുർ ചർച്ച് ഹാളിൽ വച്ചു നടത്തപ്പെടുന്നു.

പാസ്റ്റർ റോയി മാർക്കര വചനത്തിൽ നിന്നു സംസാരിക്കും. ഡിസ്ട്രിക്ട് ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.