മണിപ്പാൽ യൂണിവേഴ്സിറ്റി ബി.എസ്സ്.സി ന്യൂക്ലിയർ മെഡിസിനിൽ അബിയ സൂസൻ കുര്യൻ ഒന്നാം റാങ്ക് നേടി

കോട്ടയം: മണിപ്പാൽ
യൂണിവേഴ്സിറ്റി ബി.എസ്സ്.സി ന്യൂക്ലിയർ മെഡിസിനിൽ അബിയ സൂസൻ കുര്യൻ ഒന്നാം റാങ്ക് നേടി. ഐപിസി കോട്ടയം സീയോൻ ടാബർനാക്കിൾ സഭാ ശുശ്രൂഷകനും വേദദ്ധ്യാപകനുമായ പാസ്റ്റർ കുര്യൻ കെ. ഫിലിപ്പിന്റയും കൊച്ചുമോൾ കുര്യന്റെയും മകളാണ്.

മല്ലപ്പള്ളി നൂറോമ്മാവ് ശാലേം സഭംഗവും മണിപ്പാൽ ഐ.സി.പി.എഫ് പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയുമായിരുന്നു അഭിയ സൂസൻ കുര്യൻ. ഉന്നത വിജയം നേടിയ അഭിയക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like