പി.വി. ജോർജ് (87)അക്കരെ നാട്ടിൽ

ഓതറ: ഐ.പി.സി. ഫിലദെൽൽഫിയ സഭാഗംമായ പൊന്നോലിൽ പി. വി. ജോർജ് (87) നിര്യാതനായി. സംസ്കാര ശുശ്രൂഷ നവംബർ 22 ചൊവ്വ രാവിലെ 9.30ന് ഹാളിൽ ആരംഭിച്ചു 12.30ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും.

1957 – 76 കാലയളവിൽ
ഭിലായ് ചർച്ച് ഓഫ് ഗോഡ് സഭാംഗം ആയിരുന്നു. തുടർന്ന് ജോലിയോടനുബന്ധിച്ച് 1976 മുതൽ 1999 ദോഹയിൽ ആയിരുന്നപ്പോൾ ദോഹ ഐ പി സി സഭാംഗമായിരുന്നു.
ഓതറ മായാലിൽ കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ: പ്രമോദ് (ദോഹ) സാം (ബംഗളൂരു) റോബിൻസൺ, വിൽസൺ (യുഎസ്). മരുമക്കൾ: മോളി, ജോളി, നിനി, ഷീബ.

-ADVERTISEMENT-

-ADVERTISEMENT-

You might also like