മാവേലിക്കര പാറയിൽ ഏലിയാമ്മ വർഗീസ് (88) അക്കരെ നാട്ടിൽ

മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസിന്റെ മാതാവ് മാവേലിക്കര പാറയിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (88) നവംബർ 16 ബുധനാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like