പാസ്റ്റർ കുര്യൻ ജോർജ്ജ് അക്കരെനാട്ടിൽ

ജോസ് വലിയകാലായിൽ, ബാം​ഗ്ലൂർ

ന്യൂയോർക്ക് : എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ഓവർസീയറുമായ കർത്തൃദാസൻ പാസ്റ്റർ കുര്യൻ ജോർജ്ജ് ഇന്ന് (15/11/2022) പുലർച്ചക്ക് ബാംഗ്ലൂർ ​ഗുരു​ഗുണ്ടപാളയയിൽ വച്ചുണ്ടായ കാർ അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കാർ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like