ഐപിസി കൊട്ടാരക്കര സെന്റർ കൺവൻഷൻ നവംബർ 23 മുതൽ

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര 22-ാമത് സെന്റർ കൺവൻഷൻ നവംബർ 23 മുതൽ 27 വരെ കൊട്ടാരക്കര ബേർശേബാ ഹാളിൽ നടക്കും .

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എ ഒ തോമസ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ അജി ആൻറണി , എബി ഏബ്രഹാം , റജി ശാസ്താംകോട്ട , കെ ജെ തോമസ് , ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും . ശുശ്രൂഷക കുടുംബസംഗമത്തിൽ ഡോ. ഐസക്ക് വി മാത്യു ക്ലാസെടുക്കും .

-ADVERTISEMENT-

-ADVERTISEMENT-

You might also like