പി.വൈ.പി.എ യു.എ.ഇ റീജിയണിന്റെ കാത്തിരിപ്പു യോഗം SOAR 2022 ശനിയാഴ്ച

യു എ ഇ: പി വൈ പി എ യു എ ഇ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള കാത്തിരിപ്പു യോഗം “SOAR 2022’’ നവംബർ 19 ശനിയാഴ്ച വൈകിട്ട് 7 .30 മുതൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും.

ഈ തലമുറയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന ദൈവ ദാസൻ പാസ്‌റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര ) റാന്നി ശുശ്രൂഷകൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പി.വൈ.പി.എ പ്രസിഡൻറ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, സെക്രട്ടറി റ്റോജോ തോമസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like