അടിയന്തര പ്രാർത്ഥനയ്ക്ക്

ജസ്റ്റിൻ പാലാക്കത്തറയിൽ

പാസ്റ്റർ ജോജി പുത്തൻപീടികയുടെ കുടുംബത്തിലെ നാല് പേർ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. അമ്മച്ചി അന്നമ്മ പാസ്റ്ററിന്റെ പിതാവ് ബേബി, മകൾ ജൊഹൻ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു.
അമ്മച്ചി ഐസിയുവിലാണ് പാസ്റ്ററിന്റെ പെങ്ങളുടെ മകൾ അബിഷയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥനയെ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like