റ്റി.പി.എം സീനിയർ പാസ്റ്റർ ജയിബോയ് സഖറിയാ (67) അക്കരെ നാട്ടിൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ സീനിയർ പാസ്റ്ററും കോടുകുളഞ്ഞി സഭാശുശ്രൂഷകനുമായ ജയിബോയ് സഖറിയാ (67) ഇന്ന് നവംബർ 5 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നവംബർ 7 ന് രാവിലെ 9 ന് തിരുവല്ല സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.
നാല് പതിറ്റാണ്ടിലധികം എറണാകുളം,
തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം,
കട്ടപ്പന, തിരുവല്ല സെന്ററുകളിൽ
സഭയുടെ ശുശ്രൂഷകനായിരുന്നു.
ആലപ്പുഴ നെടുമുടി പത്തിൽചിറ കുടുംബാംഗമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like