ഗ്രൂപ്പുകളിൽ പുത്തൻ മാറ്റങ്ങളുമായി വാട്സ്ആപ്പ്

ഗ്രൂപ്പുകളിൽ സബ് ഗ്രൂപ്പുകളും, വ്യത്യസ്ത വിഷയങ്ങളിലുള്ള ചർച്ചകൾക്കായി വ്യത്യസ്ത ത്രെഡ്ഡുകളും, അനൗൺസ്‌മെന്റ് ചാനലുകളുമെല്ലാം അടങ്ങുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വർധിപ്പിക്കുകയും ഇൻ-ചാറ്റ് പോൾസ്, 32 പേർക്ക് വരെ ജോയിൻ ചെയ്യാൻ കഴിയുന്ന വീഡിയോ കോൾ ഉൾപ്പടെയുള്ള പുതിയ അപ്ഡേറ്റുകൾ ഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും ചെയ്തു.
ഗ്രൂപ്പുകളിൽ സബ് ഗ്രൂപ്പുകളും, വ്യത്യസ്ത വിഷയങ്ങളിലുള്ള ചർച്ചകൾക്കായി വ്യത്യസ്ത ത്രെഡ്ഡുകളും, അനൗൺസ്മെന്റ് ചാനലുകളുമെല്ലാം അടങ്ങുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like