ഹെവൻലി ആർമീസ് 19-ാമത് വാർഷിക സമ്മേളനം

ബാം​ഗ്ലൂർ: കർണ്ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസിന്റെ 19-ാമത് വാർഷിക സമ്മേളനം നവംബർ 9-ന് ഹൊസ റോഡ് ആക്ട്സ് ബൈബിൾ കോളേജിന് സമീപമുള്ള ഇറ്റേണൽ ലൈറ്റ് ഏ.ജി. ചർച്ച് ഹാളിൽ നടക്കും.

രാവിലെ 10 മുതൽ 2 വരെ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഡോ. പി.ജി. വർ​ഗീസ് മുഖ്യ പ്രസം​ഗകനായിരിക്കും. പെന്തക്കോസ്ത് സഭാനേതാക്കളും വിവിധ സഭാ ശുശ്രൂഷകന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിന് ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ ജോർജ് എം, പാസ്റ്റർ ജോയ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like