മേരിക്കുട്ടി തോമസ് (88) അക്കരെ നാട്ടിൽ

കടമ്പനാട്: കല്ലുകുഴി ചാങ്കൂർ പുത്തൻവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (88) ബാംഗ്ലൂരിൽ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ബെത്സെയ്ദ ഏ ജി സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം ബാംഗ്ലൂർ ഹൊസ്സൂർ സെമിത്തേരിയിൽ.
മക്കൾ: എൽസി, ഡെയ്സി, ജോൺസൻ, ലിസ്സി, ജോളി, ലിജൻ. മരുമക്കൾ: ബാബു, ജോയി, സുജ, വില്യം, ജോൺ, പ്രീത.

-ADVERTISEMENT-

-ADVERTISEMENT-

You might also like