സിനായി ബൈബിൾ ക്വിസ് 2022 വിജയികളെ പ്രഖ്യാപിച്ചു

കലൂർ: സിനായി വോയ്‌സ് (യുകെ) ന്റെ നേതൃത്വത്തിൽ കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന സിനായി ബൈബിൾ ക്വിസ് 2022 മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു:

ഒന്നാം സമ്മാനം: പോൾസൺ പി കെ & ജോൺ കെ പോൾ

രണ്ടാം സമ്മാനം : ആൻസി ജോയ് & ഷിജി ജോണി

മൂന്നാം സമ്മാനം : റോഷി തോമസ് & ബീന കെ സാം

നാലാം സമ്മാനം : ട്രീസ മാത്യു & ജിഷ മാത്യു

അഞ്ചാം സമ്മാനം : അനു ജോസഫ് & ജിനു ജോസഫ്

പ്രോത്സാഹന സമ്മാന ജേതാക്കൾ:
1. രവി പി എസ് & രമണി രവി
2. ജ്യോതിമോൾ സെബാസ്റ്റ്യൻ & പ്രഭ ജോൺ
3. ജെസ്സി ഫിലിപ്പ് റോയ്
4. സാന്ദ്ര സാജൻ & സംഗീത സാജൻ
5. എഞ്ചലോസ് ജോയ് എസകിയെൽ & മിനി ജോയ്
6. ബാബു കെ എബ്രഹാം & ആനി ബാബു
7. ജേക്കബ് പി എക്സ് & സൗമ്യ
8. ഷെറിൻ ഷൈൻ
9. റീന സന്തോഷ്‌
10. ജെനി സൈമൺ & ജെസ്സി തമ്പി

post watermark60x60

190 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പാസ്റ്റർ റ്റി എ തമ്പി, പാസ്റ്റർ റ്റി എ ഫിലിപ്പ്, എം പി ജോയി എന്നിവർ സമ്മാനദാനം നിർവഹിച്ചു. പാസ്റ്റർ ലൈജു ചെറിയാൻ, പാസ്റ്റർ ഷിബു മാത്യു എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like