ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ പ്രവർത്തന ഉദ്ഘാടനവും താലന്ത് പരിശോധനയും ഒക്ടോബർ 24ന്.

പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എയുടെ 2022 ലെ പ്രവർത്തന ഉദ്ഘാടനവും താലന്ത് പരിശോധനയും ദൈവഹിതമായാൽ ഒക്ടോബർ മാസം 24 തീയതി തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ പുത്തൻപീടിക വിളവിനാൽ ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഐ.പി.സി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാം പനച്ചയിൽ പ്രാർത്ഥിച്ച് യോഗം ഉദ്ഘാടനം ചെയ്യും. സെന്ററിൽ ഉള്ള എല്ലാ ദൈവദാസൻമാരെയും, വിശ്വാസികളെയും, യുവജനസഖ്യം പ്രവർത്തകരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

News Middle Advt Banner

NB: താലന്ത് പരിശോധനക്ക് ഉള്ള രജിസ്ട്രേഷൻ രാവിലെ 8:30 മുതൽ ആരംഭിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading